You Searched For "പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്"

രാധാകൃഷ്ണന്റെ നെഞ്ച് ലാക്കാക്കി സന്തോഷ് നിറയൊഴിച്ച നാടന്‍ തോക്ക് കണ്ടെത്തി; തോക്ക് ഒളിപ്പിച്ച സ്ഥലം പൊലീസിന് കാട്ടി കൊടുത്തത് പ്രതി തന്നെ; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവ്
പണി നടക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നു; കത്തി കയ്യില്‍ കരുതിയെങ്കിലും ഇടനെഞ്ച് ലാക്കാക്കി നിറയൊഴിച്ചു; വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൊല്ലാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് തിരഞ്ഞ് പൊലീസ്
പന്നിപ്പടക്കം കടിച്ച് പൊട്ടിത്തറിച്ചതോടെ നാവ് അറ്റു; കീഴ്ത്താടി തകര്‍ന്ന് വേര്‍പെട്ട നിലയില്‍; അണുബാധ രക്തത്തില്‍ വ്യാപിച്ചു; മയക്കുവെടി വെച്ചതിലെ പിഴവുകാരണമല്ല കരിക്കോട്ടക്കരിയില്‍ കുട്ടിയാന ചരിഞ്ഞതെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍
വാരിയെല്ലുകള്‍ പൊട്ടി; ആന്തരിക രക്തസ്രാവം; ആല്‍വിന്റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ റീല്‍ ചിത്രീകരണത്തില്‍ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍